പെണ്‍കുട്ടിയുടെ
തീക്ഷ്ണമായ
ഒരു നോട്ടം
നിങ്ങള്‍ക്ക്
ഒരിക്കലും നേരിടാനാകില്ല
അപ്പോള്‍
അവളറിയാതെ
ദേഹത്ത് വെച്ച കൈ
പതിയേ പിറകോട്ട് മടങ്ങും
നിങ്ങളേക്കാള്‍
ശക്തയാണവള്‍
നിങ്ങള്‍ ആയുധം
കൊണ്ട് ചെയ്യുന്നത്
അവള് കണ്ണുകള്‍
കൊണ്ട് ചെയ്യും
അവള് എപ്പോഴും
ആയുധവാഹിനിയാണ്
ഉപയോഗിക്കാന്‍
അവള് മറന്നു പോകുന്നത്
നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട
അവള്‍ക്ക് തീരുമാനങ്ങളുണ്ട്
എന്നിട്ടും
അവള്
ശക്തയാണെന്ന്
നിങ്ങള്‍ സമ്മതിച്ചു തരില്ല
ആണത്തം പമ്പ കടക്കുന്നത്
എപ്പോഴും അവള്‍ക്ക്
മുന്നില്‍ മാത്രമാണ്
...........................
Subscribe to:
Post Comments (Atom)
11 comments:
നന്നായിരിക്കുന്നു.
said the truth
സത്യം!
ഇനിയും ഇതുപോലുള്ള സത്യങ്ങള്‍ കവിതാരൂപത്തില്‍ പോരട്ടെ!
ഹഹ..അതിനു ആണത്തം ഉണ്ടായാലല്ലെ അടിയറിവ് വയ്ക്കുന്ന പ്രശ്നം ഉദിക്കുന്നത്..!
സത്യം. നന്നായിരിക്കുന്നു.
അനുഭവം ഗൂരു....!
( എപ്പോഴായിരുന്നു സംഭവം..? )
ങാ.. പിന്നെ കവിത, അതു കൊള്ളാട്ടോ..
അതെ. പെണ്‍കുട്ടി ശക്തയാണ്. സമ്മതിയ്ക്കുന്നു.
:)
ഷുക്കു ഒരുപിടി സത്യങ്ങള്‍ പറഞ്ഞിരിക്കുന്നു
:)
ഉപാസന
:)
sathyam!!!!!!
athu valare nannayi paranju........
shukkooo
kollaam ketto
:)
Post a Comment